*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*
*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*
അവസരങ്ങൾ നമ്മെത്തേടി വരില്ല നമ്മൾ അവസരങ്ങളെ തേടി പോകണം എന്ന് പറയാറുണ്ട്. എല്ലാ കാര്യത്തിനും ഒരു നിമിത്തമുണ്ട്. അവസരങ്ങൾ നമ്മുടെ മുമ്പിൽ വന്നെത്തും. അവ സമയമായിൽ തിരിച്ച് പോകും അത് പിന്നെ തിരികെ വരില്ല. വന്ന അവസരം കാലപ്പഴക്കം ഒരു വസ്തുവിന്റെ ഉപയോഗത്തിന്റെ തോതിനെ കുറക്കുന്ന പോലെ അവസരങ്ങൾ നീട്ടി വെക്കുമ്പോൾ ആദ്യത്തെ ഘട്ടത്തിലെ സൗകര്യം അതിന്ന് വന്ന് ചേരണമെന്നില്ല. അതിനാൽ അവസരം ആദ്യ ഘട്ടത്തിൽ ഉപയോഗിക്കണം. ക്ഷയ ആദ്യ ഘട്ടത്തിലാണ് വേണ്ടത് എന്നത് പ്രവാചക വചനമാണ്.
9495467259
Comments
Post a Comment