🧩വിസ്ഡം യൂത്ത് മണ്ഡലം ഫാമിലി മീറ്റ് മൊഡ്യൂൾ🧩

🧩വിസ്ഡം യൂത്ത് മണ്ഡലം ഫാമിലി മീറ്റ് മൊഡ്യൂൾ🧩

ഏരിയകൾ

🙎വ്യക്തി
🏚️കുടുംബം
🏢സമൂഹം

🙎വ്യക്തി
- ഒരു സ്വയം വിലയിരുത്തൽ ആവശ്യമാണ്
- നമ്മുടെ ഇബാദത്തുകൾ
- നമ്മുടെ സ്വഭാവ - പെരുമാറ്റങ്ങൾ
- മാറണം ഏങ്ങനെ ?
- എവിടെ തുങ്ങണം.

മനോഭാവം പ്രധാനമാണ്

-മനോഭാവത്തിലുള്ള മാറ്റമാണ് വിജയത്തിന് കാരണം.
-വിജയം കയ്യിൽ വെച്ച് അറിയാതിരിക്കുന്നവർക്ക് മനോഭാവം നന്നായാൽ വിജയം തിരഞ്ഞ് കണ്ടുപിടിക്കാം.
- ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച.
- അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.
- അവസരങ്ങൾ ഒരിക്കൽ മാത്രം നമ്മെ തേടി വരാറുള്ളൂ.
-
ഉത്കൃഷ്ട സ്വഭാവക്കാർ

- ആത്മാർത്ഥമായ വാക്കും പ്രവൃത്തിയുമായിരിക്കും അവരിൽ നിന്ന് പുറത്തേക്ക് വരിക.
- കൂടുതൽ ബുദ്ധിയുണ്ടെങ്കിൽ നല്ല മനുഷ്യനാകാം എന്നല്ല കൂടുതൽ നല്ല മനുഷ്യനായാൽ കൂടുതൽ നല്ല ബുദ്ധിയുണ്ടാകും.
- താത്പര്യക്കുറവിന്ന് മരുന്ന് മനോഭാവം മാറ്റലാകുന്നു.

ശരിയായ മനോഭാവം ഉള്ളവർ
- സേവനോത്സുകർ
- ആത്മ വിശ്വാസമുള്ളവർ
- ക്ഷമാശീലർ
- വിനയമുള്ളവർ
- അയാളുടെ സാനിധ്യം എപ്പോഴും സ്വാഗതം ചെയ്യും

ശുഭ പര്യവസാനം പ്രതീക്ഷിച്ചാൽ

- ആകർഷകമായ വ്യക്തിത്വം പ്രദാനം ചെയ്യുന്നു.
- ഊർജ്ജസ്വലത നൽകുന്നു.
- ജീവിതാസ്വാദനം വർദ്ധിക്കുന്നു.
- മറ്റുള്ളവർക്ക് ശരിയായ പ്രചോദനം നൽകുന്നു.
- സാമൂഹ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവന്യം രാജ്യത്തിനു തന്നെ വിലപ്പെട്ടൊരു ആസ്തിയുമാകുന്നു.

-ve മനോഭാവത്തിന്റെ പരിണിത ഫലങ്ങൾ

- മനോവേദന
- അമർഷം
- ലക്ഷ്യമില്ലാത്ത ജീവിതം
- അനാരോഗ്യം
- അവർക്കും , മറ്റുള്ളവർക്കും ഉയർന്ന മന:സംഘർഷം
- ഇവർ തലമുറകൾക്ക് ഒരു ബാധ്യതയായി തീരുന്നു.

+ve മനോഭാവം വളർത്താൻ


1. ശുഭചിന്തക്കാവശ്യമായ തത്വങ്ങളെ തിരിച്ചറിയുക.

2. ശുഭാപ്തിവിശ്വാസിയാകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുക.

3. അച്ചടക്കവും അർപ്പണബോധവും വളർത്തുക.


- കഴിഞ്ഞ കാലത്തെ കുറിച്ച് വ്യസനിക്കാതിരിക്കുക.

- ഭാവിയെ സ്വപ്നം കാണുക.

മനോഭാവം മാറ്റാനുള്ള 8 വഴികൾ


1. നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ശുഭാപ്തിവിശ്വാസിയാവുക.

2. ഉടനെ പ്രവർത്തിക്കുക

3. കൃതജ്ഞതാ മനോഭാവം വളർത്തുക.

4. വിദ്യനേടാനുള്ള ശ്രമം തുടർന്നു കൊണ്ടേയിരിക്കുക.

5. ആത്മാഭിമാനം വളർത്തുക

6. ദു:സ്വാധീനങ്ങളിൽ നിന്ന് വിട്ട് നിൽക്കുക.

7.ചെയ്യേണ്ട കാര്യങ്ങൾ ഇഷ്ടപ്പെടാൻ പഠിക്കുക.

8. ശുഭകരമായ പ്രവൃത്തികളോടെ ദിവസം ആരംഭിക്കുക.


കുടുബം

മാതാപിതാക്കൾ

- കുറേയധികം പ്രയാസപ്പെട്ടവർ

- നമ്മുടെ 4 ചക്രങ്ങൾ പഞ്ചറാകാതെ സൂക്ഷിക്കുക.

- ടയറ് മൊട്ടയാണ് ശ്രദ്ധയോടെ ഓടിക്കുക

- വണ്ടി ആൾട്രേഷൻ ചെയ്യാൻ ചക്രം വിൽക്കരുത്

- അവരുടെ മാനസീക വയസ്റ്റ് കുറയുന്നു.
- ആരോഗ്യം താഴോട്ട് - വയസ്സ് മേലോട്ട് .

-الأدب مع الوالدين في الإسلام
 


1 - الشكر للوالدين:

قال تعالى: ﴿ وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴾ [لقمان: 14].

 
 

2 - لِين القول لهما والتأدب عند مخاطبتهما:

قال تعالى: ﴿ وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا ﴾ [الإسراء: 23].

 
3 - ألا يسافر إلا بإذنهما:

ففي الصحيحين عن عبدالله بن عمرو رضي الله عنهما، قال: جاء رجلٌ إلى النبي صلى الله عليه وسلم فاستأذنه في الجهاد، فقال: ((أحيٌّ والداك؟))، قال: نعم، قال: ((ففيهما فجاهِدْ))[4].

 

 

4 - عدم التعرض لسخطهما:

روى الترمذي - وحسنه - عن أبي هريرة رضي الله عنه أن نبي الله صلى الله عليه وسلم كان يقول: ((ثلاث دعوات مستجابات لهن، لا شك فيهن: دعوة المظلوم، ودعوة المسافر، ودعوة الوالد على ولده))[6].

 


5 - خدمتهما:

روى النسائي - بسند حسن - عن معاوية بن جاهمة السلمي أن جاهمة جاء إلى النبي صلى الله عليه وسلم، فقال: يا رسول الله، أردتُ أن أغزو وقد جئت أستشيرك، فقال: ((هل لك من أم؟))، قال: نعم، قال: ((فالزَمْها؛ فإن الجنة تحت رجلَيْها))[8].

 6 - الدعاء لهما بعد موتهما والاستغفار لهما:

لقوله تعالى: ﴿ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴾ [الإسراء: 24].

 

روى مسلم عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم، قال: ((إذا مات الإنسان انقطع عنه عمله إلا من ثلاثة: إلا من صدقة جارية، أو علم ينتفع به، أو ولد صالح يدعو له))[9].

 - زيارة قبريهما بعد موتهما:

روى مسلم عن أبي هريرة رضي الله عنه قال: زار النبي صلى الله عليه وسلم قبر أمه فبكى وأبكى من حوله، فقال: ((استأذنتُ ربي في أن أستغفر لها فلم يؤذن لي، واستأذنته في أن أزور قبرها فأذن لي، فزوروا القبور؛ فإنها تُذكِّر الموت))[13].


2. കുടുംബങ്ങളോട് പെരുമാറുമ്പോൾ

{ فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ }
[Surah Âl-`Imrân: 159]

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
💢(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്‌.

 💢നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു.

 💢ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും,
അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക.

 💢കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക.

 💢അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. 

💢തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌.

{ خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ }
[Surah Al-A`râf: 199]

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:

💢നീ വിട്ടുവീഴ്ച സ്വീകരിക്കുകയും 

💢സദാചാരം കല്‍പിക്കുകയും,

 💢അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.

{ وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ }
[Surah Al-A`râf: 200]

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:

💢പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.

 💢തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.

{ إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ }
[Surah Al-A`râf: 201]

അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:

💢തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്‌.

 💢അപ്പോഴതാ അവര്‍ ഉള്‍കാഴ്ചയുള്ളവരാകുന്നു.

? ഭാര്യയോടെങ്ങനെ

إليك يا أيتها الزوجة هذه الآداب فإن عليك مثل ما على الزوج من حقوق وواجبات وحسن عشرة , فمن ذلك :

1- عليك بحسن الطاعة بالمعروف ففيها ملاك الزوج ورضى الرب.

2- القناعة كنزك في حياتك وراحة لقلبك في جميع أوقاتك.

3- لا تقع عينه منك على قبيح ولا يراك إلا في كل مليح.

4- خدمته في بيته بجعله جنة وراحة لا تجعليه مهرباً وملاذاً.

5- أولادك تربيتك فإنه يراك من خلال تربيتك فحسن تربيتك دليل حسن عشرتك.

6- إياك والتبذير في المال والطعام وعليك بحسن التدبير والتقدير.

7- إياك وإفشاء سره فإن أفشيت سره لم تأمني غدره وضيق صدره.

8- زوجك جنتك أو نارك فحسن العشرة وجميل الصحبة وحسن الكلمة تضمن لك تلك الجنة.

9- اشكريه على القليل وإياك وتكفير العشير فإن صاحبه متوعد بالسعير وبعد الخليل.

10- ارضي بما يرضيه فيما فيه رضى الله ولا تكوني وقت رضاه ساخطة ووقت سخطه راضية.

11- طاعة الله سبب للألفة والقرب فكوني على صلاتك مقبلة وعلى عبادتك مداومة.

12- حياؤك وحشمتك جوهرة ثمينة فكوني في نظره دائماً جوهرة جميلة مصونة.

13- كوني معظمة لأمره لا معارضة لطلبه مناقشة لأفكاره, إلا بأساليب لطيفة وإشارات خفيفة

14-لا تفتخري عليه بخلة ولا تذميه على خصلة, فاستري الذميمة وامدحي الجميلة.

15- لا تبعدي عنه فينساك ولا تقربي منه فيملك وكوني قريبة لطيفة وبعيدة حبيبة.

16- إياك والمبالغة في الغيرة فتخرجي من الممدوح إلى المذموم فيشتعل الصدر بالهموم, ويتأجج البيت بالخلافات والشكوك.

17- لا تخرجي إلا بإذنه ولا تصومي وتتصدقي تطوعاً إلا بعلمه.

18- كوني له عوناً في الحياة ومشاقها ولا تكوني عبء للحياة عليه


💚ഭർത്താവിനോടെങ്ങനെ❓


الادلة على حق الزوجة من القرآن العظيم
عدل
قوله تعالى: Ra bracket.png وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَتَفَكَّرُونَ Aya-21.png La bracket.png سورة الروم[4]
وقال عز وجل : سورة الطلاق Ra bracket.png لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ وَمَنْ قُدِرَ عَلَيْهِ رِزْقُهُ فَلْيُنْفِقْ مِمَّا آتَاهُ اللَّهُ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا Aya-7.png La bracket.png.[4]
الادلة على حق الزوجة من السنة المباركة
عدل
وقد روى الإمام أحمد في مسنده عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ ﷺ:(كَفَى بِالْمَرْءِ إِثْمًا أَنْ يُضَيِّعَ مَنْ يَقُوتُ)
[ أبو داود وأحمد ] يعني يكفيه هذا الإثم العظيم أن يضيع من يقوت، هؤلاء عيالهم مَن لهم ؟ ليس لهم إلا الزوج، فإذا ضيع هذا الزوج من يقوت فقد ضيع أهله، وقد ألجأهم إلى التطلع إلى غيره، وقد حملهم على بغضائه، وقد حملهم على كراهيته، لذلك العاقل إذا آتاه الله مالاً.

الإمام مسلم في صحيحه روى حديثاً عَنْ ثَوْبَانَ قَالَ: قَالَ رَسُولُ اللَّهِ ﷺ: (أَفْضَلُ دِينَارٍ يُنْفِقُهُ الرَّجُلُ دِينَارٌ يُنْفِقُهُ عَلَى عِيَالِهِ.) [ مسلم ]
وفي رواية أحمد عن ِي هُرَيْرَةَ عَنْ النَّبِيِّ ﷺ قَالَ: (دينَارٌ أَنْفَقْتَهُ فِي سَبِيلِ اللَّهِ عَزَّ وَجَلَّ، دِينَارٌ فِي الْمَسَاكِينِ، وَدِينَارٌ فِي رَقَبَةٍ، وَدِينَارٌ فِي أَهْلِكَ، أَعْظَمُهَا أَجْرًا الدِّينَارُ الَّذِي تُنْفِقُهُ عَلَى أَهْلِكَ) [ أحمد ]
وفي حديث آخر روي عن رسول الله ﷺ أنه قال: (أول ما يوضع في ميزان العبد نفقته على أهله) الجامع الصغير عن جابر
عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ ﷺ بَعَثَ إِلَى النِّسَاءِ، تَعْنِي فِي مَرَضِهِ فَاجْتَمَعْنَ فَقَالَ: (إِنِّي لَا أَسْتَطِيعُ أَنْ أَدُورَ بَيْنَكُنَّ، فَإِنْ رَأَيْتُنَّ أَنْ تَأْذَنَّ لِي فَأَكُونَ عِنْدَ عَائِشَةَ فَعَلْتُنَّ، فَأَذِنَّ لَهُ)أبو داود
وفي رواية عن سَمُرَةَ يَقُولُ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: (إِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلْعٍ، وَإِنَّكَ إِنْ تُرِدْ إِقَامَةَ الضِّلْعِ تَكْسِرْهَا، فَدَارِهَا تَعِشْ بِهَا)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ ﷺ: (خِيارُكُمْ خِيَارُكُمْ لِنِسَائِهِمْ) محمد بن ماجه
عن عائشة قالت : دخلت هند بنت عتبة امرأة أبي سفيان على رسول الله ﷺ فقالت : يا رسول الله إن أبا سفيان رجل شحيح لا يعطيني من النفقة ما يكفيني ويكفي بنيَّ إلا ما أخذت من ماله بغير علمه فهل علي في ذلك من جناح ؟ فقال رسول الله ﷺ: خذي من ماله بالمعروف ما يكفيك ويكفي بنيك. رواه البخاري ( 5049 ) ومسلم ( 1714 ).



🧡മക്കളോടെങ്ങനെ❓

🟨 നല്ലത് പറഞ്ഞാൽ ചീത്തയാവും
⬛ ചീത്ത പറഞ്ഞാൽ നന്നാവും
🟩 നല്ലത് പറഞ്ഞാൽ നന്നാവും
🟥 ചീത്ത പറഞ്ഞാൽ ചീത്തയാവും

🟫 നന്നാവാൻ പ്രായാസം
⬛ ചീത്തയാവാൻ എളുപ്പം

🟦 ചീത്തയാകാൻ പ്രയാസം
🟧 നന്നാവാൻ എളുപ്പം

💥തെറ്റിനെ പർവ്വതീകരിക്കൽ
💥തെറ്റിനെ നിസ്സാരമാക്കൽ

🧩 ആടിനെ മുന്നിൽ നിന്ന് വലിച്ചാൽ
🧩 ആടിനെ ബാക്കിൽ നിന്ന് തട്ടിയാൽ

💫 ആശങ്ക
💫തവക്കുൽ ഇല്ലായ്മ





♀️♂️ശാരീരിക മാനസീക ബന്ധങ്ങൾ⁉️

- ശാരീരിക ബന്ധം തടസ്സങ്ങൾ

- ആശയ വിനിമയം കുറവ്
- ഇണക്ക് തൃപ്തിയായോ ?
- എനിക്ക് തൃപ്തിയായോ എന്നതിനെക്കാൾ
- തൃപ്തിയല്ലെങ്കിൽ തുറന്ന് പറയണം
- പരിഹരിക്കണം
- പെണ്ണിന് ആണിനേക്കാൾ സമയം വേണം
- ദൂതനെ അയക്കണം
- Speaking + Toching + Massaging + Kissing + Processing
- കഴിഞ്ഞാൽ മാറി കിടക്കരുത്
- ഉച്ചമുതൽ സൂചന നൽകുക
- മനസ്സിണം ഇതിലൂടെ
-ലോകത്തെ ഏറ്റവും വലിയ ആസ്വാദനം
- കുളിക്കാൻ മടി
- ദിവസവും രാവിലെ കുളിക്കുക


⭕-ദീനിൽ പരസ്പരം സഹായിക്കുക

- ഇബാദത്ത്
- ദഅവത്ത്
- സ്വഭാവ സംസ്കരണം
- രാത്രി നമസ്കാരം
- ഖുർആൻ പാരായണം
-ജമാഅത്ത് നമസ്കാരം
- അദ്കാറുകൾ
- കുട്ടികളുടെ മത പഠനം
- Addictions ഒഴിവാക്കാൻ

🧩Be a brand🧩

💥Affection
💥Attention
💥Apreceation
💥Adjustment



5. നിയ്യത്ത് നന്നാക്കുക

പ്രതിഫലം

🏡 സ്നേഹത്തിന്
🏡 അധ്വാനത്തിന്
🏡 മക്കളുടെ മത പഠനം
🏡 സേവനങ്ങൾ
🏡 സന്തോഷം നൽകൽ
🏡 എളുപ്പം ഉണ്ടാക്കൽ
🏡 ഇനിയും ധാരാളം കാര്യങ്ങൾ

Comments

Popular posts from this blog

ഫോൺ എടുക്കുമ്പോൾ

*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*