പൂവും മുള്ളും

*പൂവും മുള്ളും*


റേസക്ക് മുള്ളുണ്ട് നല്ല കുറച്ച് പൂവുകളും .

നമ്മളും അങ്ങനെ തന്നെ
പൂവുണ്ട് അതുപോലെ മുള്ളും.

ആരെ കണ്ടാലും അവരിലെ മുള്ള് കാണുന്നവർ...

ആരെ കണ്ടാലും അവരിലെ പൂവ് കാണുന്നവർ...

നിങ്ങൾ ഏതിൽ പെടും ?

ഈച്ചയെപ്പോലെ ഓരോരുത്തരിലും മാലിന്യം തിരയുന്നവർ...

തേനീച്ച പോലെ തേനിനായി പൂമ്പൊടി തിരയുന്നവർ....

നിങ്ങൾ ഏതിൽ പെടും ?

ആളുകളെ കാണുമ്പോൾ അവരിലെ മുള്ള് കോറി മുറിവാകാറുണ്ടോ?

ആളുകളെ കാണുമ്പോൾ അവരിലെ പൂവ് കണ്ട് അത്ഭുതപ്പെടാറുണ്ടോ ?

നാം തീരുമാനിക്കണം ഏതാണ് വേണ്ടതെന്ന്.

ആളുകളുടെ ഗുണം പരതണോ ?

ദോശം പരതി മനസ്സിനു മുറിവാക്കണോ ?

മറ്റുള്ളവർക്ക് പൂവ് നൽകുന്ന പൂന്തോട്ടമാവണോ?

മുൾക്കാടായി മാറി എല്ലാവർക്കും പോറൽ വരുത്തണോ ?

നന്മ കണ്ട് പുഞ്ചിരി തൂകാനും
തിന്മ കണ്ട് ചിറക്കാതിരിക്കാനും
നമുക്കാവട്ടെ .

Life B Smart 🏵️
9495467259

Comments

Popular posts from this blog

ഫോൺ എടുക്കുമ്പോൾ

*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*