വിജയത്തിന് കാരണം

*മനോഭാവം പ്രധാനമാണ്*

🍁🍁🍁🍁🍁🍁🍁

മനോഭാവത്തിലുള്ള മാറ്റമാണ് വിജയത്തിന് കാരണം.

നമ്മൾ ശരിയാണ് എന്നതിൽ നിന്ന് നമ്മളിൽ ശരിയായതും ശരിയല്ലാത്തതും ഉണ്ടാവാം - ശരിയല്ലാത്തത് ശരിയാക്കാനും ശരിയായത് നിലനിർത്താനും പരിപോഷിപ്പിക്കാനും ഞാൻ ശ്രമിക്കും എന്ന് മനോഭാവിച്ചാൽ ( മനോഭാവം കൊണ്ടുവന്നാൽ ) അവിടെയാണ് വിജയം.

ജോലിയോടുള്ള സമീപനം, കുടുംബത്തോടുള്ള പെരുമാറ്റം, രഹസ്യ ജീവിതം, സാമൂഹീക കാര്യങ്ങൾ, ഭക്ഷണ രീതികൾ, അജണ്ടകൾ, പലതും , പലതും മനോഭാവമാറ്റത്തിൽ ഉൾകൊള്ളുന്നു.

Life B Smart 🏵️
9495467259

Comments

Popular posts from this blog

ഫോൺ എടുക്കുമ്പോൾ

*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*