*ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച.*
*നിലാവ്*
*ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച.*
സാധാരണ നാം കേൾക്കുന്ന ഒരു ചൊല്ലാണ് ഇത്. മനുഷ്യൻ ആശങ്കയിൽ മുന്നേറുന്നവനാണ്.
ഒരാൾ തനിക്ക് ലളിതമായി ചെയ്ത് പോകാൻ കഴിയുന്ന കാര്യത്തിൽ നിന്ന് വലിയ വ്യാമോഹവുമായി അത് ഉപേക്ഷ വരുത്തുകയും പുതിയത് തുടങ്ങുകയും ചെയ്യും. ആദ്യമായി പർവ്വതം കയറുന്ന പോലെ ഒന്ന് കയറിക്കഴിഞ്ഞാൽ അതിനേക്കാൾ വലിയ പർവ്വതമാണ് അപ്പുറത്ത് കാണുക. അതേ പോലെ ചെയ്തു കൊണ്ടിരിക്കുന്നതിൽ നിന്ന് മാറി മറ്റൊന്നിലേക്ക് പോകുമ്പോൾ ഇതെല്ലാം ഓർക്കണം.
Life B Smart 🏵️
9495467259
Comments
Post a Comment