ആശങ്കയും ജാഗ്രതയും
*ആശങ്കയും ജാഗ്രതയും*
ആശങ്ക എന്നത് ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യത്തിൽ നിഷ്ക്രിയമാവുകയും എന്നാൽ വരുന്ന ഫലത്തെ കുറിച്ച് ഭയപ്പെടുകയും ചെയ്യുക എന്നതാണ്. ജാഗ്രതയാണ് ആവശ്യം ജാഗ്രത ഭാവിയിലെ വിഷയത്തെ പഠിക്കുകയും പ്രതീക്ഷയും ഇച്ഛാശക്തിയും കൃത്യമായ ആസൂത്രണവും വഴി ഘട്ടങ്ങൾ നിശ്ചയിച്ചുള്ള ക്രിയാത്മക പ്രവർത്തനമാണ്. ഫലപ്രദമായ കാര്യങ്ങൾ ചെയ്യാൻ ആസൂത്രണവും സമയബന്ധിതമായി നടപ്പിലാക്കലും നിരന്തര വിലയിരുത്തലും ആവശ്യമാണ്. അതാണ് നമ്മൾ വിജയത്തിൽ എത്താൻ വേണ്ടത്.
9495467259
Comments
Post a Comment