*അവസരങ്ങൾ ഒരിക്കൽ മാത്രം നമ്മെ തേടി വരാറുള്ളൂ.*
*അവസരങ്ങൾ ഒരിക്കൽ മാത്രം നമ്മെ തേടി വരാറുള്ളൂ.*
ഇത് മനസ്സിലാക്കാൻ പണ്ട് ആരോ പറഞ്ഞ ഒരു കഥ പറയാം. ഒരിക്കൽ ഒരു പ്രളയം വന്നു. രക്ഷപ്പെടുത്തേണ്ട ആളുടെ അടുത്തേക്ക് ഒരു ജീപ്പ് വന്നു രക്ഷപ്പെടാൻ അവസരത്തിന് . ദൈവം എന്നെ രക്ഷിക്കും എന്ന് പറഞ്ഞ് അതിനെ അവഗണിച്ചു. വീണ്ടും തോണി കൊണ്ട് ആളുകൾ വന്നു അയാൾ അതും അവഗണിച്ചു. പിന്നീട് ഹെലികോപ്റ്റർ വന്നു. അതും അയാൾ അവഗണിച്ചു. യഥാർത്ഥത്തിൽ മൂന്ന് നേരവും വന്നത് അവസരമാണ്. ദൈവമാണ് അവന് ഉതവി നൽകിയത് അവൻ അത് അവഗണിച്ചപ്പോൾ അവസാനത്തെ അവസരവും നഷ്ടപ്പെട്ടു. ആദ്യത്തെ അവസരത്തിൽ തന്നെ നിലപാട് സ്വീകരിക്കുമ്പോൾ അയാൾക്ക് എത്രത്തോളും എളുപ്പം വന്നിരിക്കും.
Life B Smart 🏵️
9495467259
Comments
Post a Comment