*പരീക്ഷണങ്ങൾ അനുഗ്രഹങ്ങളാവും അനുഗ്രഹങ്ങൾ പരീക്ഷണങ്ങളും.*
*നിലാവ്*
▪️▪️▪️▪️▪️▪️▪️▪️
*പരീക്ഷണങ്ങൾ അനുഗ്രഹങ്ങളാവും അനുഗ്രഹങ്ങൾ പരീക്ഷണങ്ങളും.*
പരീക്ഷണങ്ങൾ അനുഗ്രഹങ്ങളാണ്. അവയോട് അല്ലാഹു തൃപ്തിപ്പെട്ട നിലപാട് സ്വീകരിച്ചാൽ അതുമൂലം സ്വർഗം ലഭിച്ചേക്കാം.
അനുഗ്രഹങ്ങൾ പരീക്ഷണങ്ങളാണ് അവ അല്ലാഹുവിൻ്റെ തൃപ്തിക്ക് ഉപയോഗിച്ചാൽ വിജയവും , അവ അല്ലാഹുവിൻ്റെ അതൃപ്തിക്ക് ആണ് ഉപയോഗിച്ചാൽ അത് കൊണ്ട് പരാജയവും വന്നുചേരും.
പരാജയം വരാതിരിക്കാൻ അനുഗ്രഹത്തെ ഉപയോഗിക്കുക. പരീക്ഷണത്തിൻ്റെ പ്രതിഫലം കരസ്ഥമാക്കുക.
*Life B Smart* 🏵️
*9495467259*
▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment