മുള്ളുള്ള ചക്കയെ ചേർത്ത് പിടിക്കാമോ?

*നിലാവ്*
▪️▪️▪️▪️▪️▪️▪️▪️

അയാൾ പറഞ്ഞു പണ്ടത്തെ 
പോലെ അവൾ എന്നെ പരിഗണിക്കുന്നില്ല.

അവൾ പറഞ്ഞു: മുള്ളുള്ള ചക്കയെ ആരെങ്കിലും   കെ ട്ടിപ്പിടിക്കുമോ?

അതുപോലെ ഇത്രയും നെഗറ്റീവ് ആയ ഒരാളെ ഉള്ളിൽ മധുരമുണ്ടെങ്കിലും പുറത്ത് മുള്ളുള്ളതിനാൽ   കൂട്ടിപ്പിടിക്കൽ അസാധ്യമാണ്.

മുള്ളു കൊള്ളുന്നത് എനിക്കാണ് അയൾക്കല്ല.....



*Life B Smart* 🏵️
*9495467259*
▪️▪️▪️▪️▪️▪️▪️▪️

Comments

Popular posts from this blog

ഫോൺ എടുക്കുമ്പോൾ

*അവസരങ്ങൾ കഴിഞ്ഞ് പോയിട്ടല്ല, ആരംഭദശയിലാണ് തിരിച്ചറിയേണ്ടത്.*