പഠനം പാൽപായസം തന്നെ
*നിലാവ്*
▪️▪️▪️▪️▪️▪️▪️▪️
പഠനം പാൽപ്പായസം തന്നെ.
മനസ്സ് തുറന്ന് പഠിച്ചാൽ മനസ്സിലാകും.
മനസ്സിലാകുന്നുണ്ടെങ്കിൽ മനസ്സ് തുറന്നുവെന്ന് അർത്ഥം . മനസ്സുണ്ടെങ്കിൽ മനസ്സ് തുറക്കാം ....
ഒരു ഉദാഹരണം പറയാം:
"ചില വീഡിയോകൾ മനസ് തുറന്നു കാണും അത് മനസ്സിൽ നിറഞ്ഞ് നിൽക്കും. എന്നാൽ ചില ക്ലാസുകൾ മനസ് അടച്ച് കേൾക്കും ഒന്നും മനസിൽ കാണില്ല ....."
Life B Smart 🏵️
9495467259
▪️▪️▪️▪️▪️▪️▪️▪️
Comments
Post a Comment