COUNSELING STEPS
COUNSELING STEPS 1. Welcom the client with a Small talk a. acouainting ആവശ്യത്തെ മുൻ നിർത്തിയുള്ള ബന്ധം നിലനിർത്തുക. ദുരുദ്ദേശങ്ങൾ ഒഴിവാക്കി വിഷയങ്ങൾക്ക് പരിഹാരത്തിനായി ബന്ധം സ്ഥാപിക്കുക. ആദ്യ കാഴ്ചയിലുള്ള കാഴ്ച്ചപ്പാടാണ് യഥാർത്ഥ കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. ( The first impression is the best impression) - ആരെയും ഒന്നര മിനുട്ട് 90 സെക്കന്റുകൾ 90 % മനസ്സിലാക്കുക. b. Rapport building ആശയ വിനിമയം എളുപ്പക്കാൻ വേണ്ടിയുള്ള ബന്ധമാണ് റാപ്പോ ബിൽഡിംഗ് . സാമൂഹീക വൈകാരിക സാനിധ്യം (Socio-emotional presents ) അവരുടെ സന്നദ്ധതയാണ് ആശയ വിനിമയത്തിൽ പ്രധാനം. c. Shaking hands ഉചിതമായിടത്ത് ഉചിതമായ രൂപത്തിൽ .മതം, സംസ്കാരം, വ്യക്തിയുടെ സ്വഭാവം സ്ഥാനം ഇതിനെ സ്വാധീനിക്കും. d. Providing privacy രഹസ്യസ്വഭാവം സ്വീകരിക്കൽ വിവരങ്ങൾ സൂക്ഷ്മതലത്തിൽ കിട്ടാനും കക്ഷിക്ക് വികാരങ്ങളെ പ്രകടിപ്പിക്കാൻ ആത്മവിശ്വാസം വളർത്താനും നല്ലതാണ്. e. Smalltalk with the client വിഷയത്തിലേക്ക് എത്തിച്ചേരും മുമ്പ് കുശലാന്വേഷണങ്ങൾ നടത്തുന്നത് തുറവിക്ക് നല്ലതാണ്. എന്നാൽ വിഷയത്തിലേക്ക് നേരിട്ട് കടക്കാനുള്ള ചോദ്യങ്ങൾ ചോദിച്ച് തുടങ്ങ...